വെള്ളിപറമ്പ്: ഒറുവങ്ങര പരേതനായ മാമു ഹാജിയുടെ ഭാര്യ ഒറുവങ്ങര ആമിന കുട്ടി ഹജ്ജുമ്മ (72 ) നിര്യാതയായി.
മക്കൾ: ബുഷ്റ, മുഹമ്മദ് ഷാഫി (സൗദി കോബാർ, ശംസുദ്ദീൻ, ജാഫർ സാദിഖ് (ബകാല സൂപ്പർ മാർക്കറ്റ് ), നിസാറുദ്ദീൻ.
മരുമക്കൾ: ഷംസുദീൻ വെണ്ണിയിൽ ജന്നത്തുനിസ്സ മണക്കടവ്, സുമയ്യ പാലാഴി, ഹസ്ന പെരുമണ്ണ, ആയിഷ പറമ്പിൽ ബസാർ.