എകരൂൽ: വടക്കയിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഉസ്മാൻ, മറിയ, ഹസീന, പരേതനായ അസീസ്. മരുമക്കൾ: ബഷീർ, ബുഷ്റ, സുബൈദ.