ആയഞ്ചേരി: തറോപ്പൊയിൽ ദേവി വിലാസം അംഗൻവാടി ടീച്ചർ കോഴിത്തറമൽ ഗീത (42) നിര്യാതയായി. ഭർത്താവ്: കെ.ടി. വാസു (ബി.ജെ.പി ബൂത്ത് സെക്രട്ടറി). പിതാവ്: പരേതനായ പുറക്കോട്ട് പൊയിൽ കണ്ണൻ. മാതാവ്: ജാനു. മക്കൾ: സിദ്ധാർഥ്, സായൂജ്. സഹോദരൻ: ഗിരീഷ് (ശ്രീ ഗ്യാസ് ഏജൻസി കുറ്റ്യാടി).