ഫറോക്ക്: ഫറോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം.സി. മുഹമ്മദിന്റെ ഭാര്യ ബിച്ചീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ഷുക്കൂർ, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ (മുൻ പഞ്ചായത്ത് അംഗം ഫറോക്ക്), അബദുൽ സലീം, പരേതനായ അബ്ദുൽ ലത്തീഫ്.