കുറ്റ്യാടി: മിലിട്ടറി എൻജിനീയറിങ് സർവിസിൽനിന്നും വിരമിച്ച നരിക്കൂട്ടുംചാൽ കുറ്റിയിൽ ബാലകൃഷ്ണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: രമേശ് ബാബു കാക്കന്നൂർ (അധ്യാപകൻ, ഗവ. യു.പി സ്കൂൾ വട്ടോളി), ബി. പ്രസീത (അധ്യാപിക, പെരുന്താറ്റിൽ എൽ.പി സ്കൂൾ തലശ്ശേരി). മരുമക്കൾ: ജി. സുധാകരൻ (മുൻ പ്രധാനാധ്യാപകൻ, ശങ്കരനല്ലൂർ എൽ.പി സ്കൂൾ കൂത്തുപറമ്പ്), എസ്. ശ്രീജ (ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ, കോഴിക്കോട്).