ആനക്കര: കണ്ണനൂര്‍ കാവില്‍പ്പടി കുരിക്കള്പ്പറമ്പില് അബൂബക്കര്‍ (കുഞ്ഞിമാന്കുട്ടി -61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നദീറ, ജാസിറ, ഫര്‍സാന. മരുമക്കള്‍: ജാഫര്‍, ഷാജി, അഫ്സല്. സഹോദരങ്ങള്‍: ഉസ്മാന്, മുസ്തഫ, മുഹമ്മദ്കുട്ടി, ഹമീദ്, നൗഷാദ്, സീനത്ത്, റംലത്ത്.