ആലത്തൂർ: ഇരട്ടക്കുളം പുന്നക്കാട് വീട്ടിൽ ഷാജഹാന്റെ മകൻ അൽത്താഫ് (21) നിര്യാതനായി. മാതാവ്: സഫ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അമീൻ.