കൂറ്റനാട്: ചെറുചാൽപ്പുറം മേനാത്ത് വളപ്പിൽ രാമൻകുട്ടി (64) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ഷീല. മക്കൾ: ഷീന, ഷൈൻ, അർജുൻ. മരുമക്കൾ: മണികണ്ഠൻ, വിഷ്ണുപ്രിയ.