ആലത്തൂർ: കുനിശ്ശേരി പാറക്കുളം കുളങ്ങരവീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ വത്സല അമ്മ (76) നിര്യാതയായി. മക്കൾ: വിനയ്കുമാർ, പരേതയായ വിജയലക്ഷ്മി. മരുമകൾ: രജനി.