വടവന്നൂർ: ഊട്ടറ, വാട്ടയാർ സഹാബുദ്ദീന്റെ (ബിസ്മി സ്റ്റോർ ആലമ്പള്ളം) ഭാര്യ ബദർന്നീസ (62) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് യാസിർ. മരുമക്കൾ: ഷാജിത, അൻസിയ.