ആനക്കര: പെരുമ്പലത്ത് മനയ്ക്കല്‍ കുഞ്ഞിലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്, നാരായണന്‍കുട്ടി (സി.പി.എം ആനക്കര സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രുക്മിണി, ജയശ്രീ, പരേതനായ കൃഷ്ണകുമാര്‍. മരുമക്കള്‍: വിജിത, മിനി, രേഷ്മ, ഉണ്ണികൃഷ്ണന്, പരേതനായ പ്രഭാകരന്.