വൈത്തിരി: നാരങ്ങാക്കുന്ന് കീഴില്ലത്ത് വീട്ടിൽ ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജുകുമാർ, സിന്ധു. മരുമക്കൾ: ശ്രീജ, ബാബു. സഹോദരങ്ങൾ: അമ്മാളു അമ്മ, സരോജിനി, ദേവി, പരേതരായ ശങ്കരൻ നായർ, നാരായണിഅമ്മ, ജാനകിഅമ്മ.