തൃക്കരിപ്പൂർ: പരേതനായ കാത്തിമിന്റെ ഭാര്യ ഉദിനൂർ ജുമാമസ്ജിദിന് സമീപത്തെ എൻ. ബീഫാത്തിമ (83) നിര്യാതയായി. പരേതരായ യു.പി. അബ്ദുല്ലയുടെയും നഫീസത്തിന്റെയും മകളാണ്. മക്കൾ: അബ്ദു ശുക്കൂർ, മുഹമ്മദ് കുഞ്ഞി. മരുമക്കൾ: റൈഹാനത്ത്, സഹീറ. സഹോദരങ്ങൾ: കദീജ ഹജ്ജുമ്മ, സഫിയത്ത് ഹജ്ജുമ്മ, ബഷീർ, പരേതരായ യൂസഫ് ഹാജി, മറിയുമ്മ ഹജ്ജുമ്മ, മുഹമ്മദ് കുഞ്ഞി.