മട്ടന്നൂർ: കൊടോളിപ്രം വിലങ്ങേരി വീട്ടിൽ പി.വി. രമണി (48) നിര്യാതയായി. ഭർത്താവ്: മാവില ബാലകൃഷ്കൻ (വട്ടിപ്രം). സഹോദരങ്ങൾ: പി.വി. ലക്ഷ്മിയമ്മ (കൂടാളി), പി.വി. കാർത്ത്യായനി (പോറോറ), പി.വി. രാധാകൃഷ്ണൻ, പരേതരായ ജനാർദനൻ, നാരായണൻ, ദാമോദരൻ. സഞ്ചയനം ബുധനാഴ്ച.