ഇരിട്ടി: വള്ള്യാട് വാഴയിൽ അച്യുതൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. നളിനി. മക്കൾ: പ്രസീത, പ്രദീപൻ (ഓട്ടോ), പ്രകാശൻ (ഗുഡ്സ് ഓട്ടോ). മരുമക്കൾ: ദീപ, ബീന, പരേതനായ കൈവേലി ഭാസ്കരൻ.