ഏഴിലോട്: പട്ടേരിച്ചാലിലെ തേറയിൽ ശങ്കരൻ (88) നിര്യാതനായി. ആദ്യകാല ചെത്തുതൊഴിലാളിയാണ്. ഭാര്യ: പരേതയായ കപ്പണക്കാൽ കല്യാണി. മക്കൾ: ഷീനി, സുരേഷ് (വെൽഡർ). മരുമക്കൾ: സുനിൽ (പാലക്കുന്ന്, കരിവെള്ളൂർ), രഹിന (കൊഴുമ്മൽ). സഹോദരിമാർ: മാധവി (കുറ്റൂർ), ചീയ്യയ്യിക്കുട്ടി (ചെറാട്ട്), പരേതയായ സീമന്തിനി. സഞ്ചയനം ചൊവ്വാഴ്ച.