പയ്യന്നൂർ: കണ്ടങ്കാളിയാലെ മുണ്ടയാട്ട് വീട്ടിൽ മാധവിയമ്മ (79) നിര്യാതയായി. മകൾ: ലത. സഹോദരങ്ങൾ: കരുണാകരൻ, ദേവി, ശാന്ത, പരേതരായ നാരായണൻ, കല്യാണി, പാർവതി, ബാലൻ, കാർത്യായനി.