ഗോവിന്ദപുരം: വട്ടോളി മീത്തല്‍ പരേതനായ അയ്യാവു പിള്ളയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി.മകള്‍: രുഗ്മിണിദേവി. മരുമകന്: ശ്രീരാമകൃഷ്ണന് (ഉണ്ണിപിള്ള). സഞ്ചയനം തിങ്കളാഴ്ച.