ചാലപ്പുറം: പരേതനായ ദാമോദരൻ നായരുടെ ഭാര്യ വത്സലമ്മ (78) നിര്യാതയായി. മക്കൾ: പുഷ്പലത, നിർമല കുമാരി, സുരേഷ്, രമേശ്. മരുമക്കൾ: അരവിന്ദാക്ഷൻ, പ്രേംകുമാർ, ചന്ദ്രലേഖ, സിന്ധു.