വടകര: അഴിയൂർ മാനംചാലിലെ കുന്നുമ്മൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിന, പരേതയായ ലിജ. മരുമക്കൾ: പ്രദീപൻ, പ്രസീത്. സഹോദരങ്ങൾ: ഗോപാലൻ, ശാന്ത, വാസു.