കുന്ദമംഗലം: മുറിയനാൽ കഴുത്തിടുക്കിൽ വടക്കേയിൽ ഹസൻ കോയ (80) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഫൗസിയ, താജുദ്ദീൻ, ഹസീന. മരുമക്കൾ: സാബിറ, ഇബ്രാഹിം കുഴിപ്പുറത്ത് മണ്ണിൽ.