നന്തിബസാർ: കടലൂരിലെ പരേതനായ അലിയുടെ ഭാര്യയും പ്രദേശത്തെ പ്രമുഖ സീനിയർ കോൺഗ്രസ് നേതാവ് അത്തിപ്പുറത്ത് അഹമ്മദിന്റെ മാതാവുമായ അത്തിപ്പുറത്ത് മറിയം (85) നിര്യാതയായി. മറ്റു മക്കൾ: ഷരീഫ, നഫീസ, സുഹറ, റഹിയാനത്ത്, ഷാഫി. മരുമക്കൾ: യൂസുഫ് (പന്തലിപറമ്പത്ത്), അസ്സയിനാർ (നടക്കൽ), അസീസ് (തിക്കോടി), റഷീദ് (തുറശ്ശേരിക്കടവ്), വഹീത (മുണ്ടാളി), റജ്ന (പള്ളിക്കര).