വടകര: പി.ഡബ്ല്യു.ഡി കോൺട്രാക്ടറും ആദ്യകാല സോഷ്യലിസ്റ്റുമായ വടകര പഴംകാവ് ഇടവന പീടികയിൽ ബാലൻ (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രകാശൻ (റിട്ട. മാനേജർ, വടകര റൂറൽ ബാങ്ക്), റീജ (എറണാകുളം), സജിത (മയ്യന്നൂർ), ശൈലേഷ് (ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), മരുമക്കൾ: ബിന്ദു (സിവിൽ ഓവർസിയർ), അശോകൻ (റിട്ട. കൊച്ചിൻ ഷിപ്പ് യാർഡ്), അശോകൻ (ബിസിനസ്, മയ്യന്നൂർ), ദിൻഷ (അധ്യാപിക, ഊരാളുങ്കൽ ജ്ഞാനോദയം എൽ.പി). സഹോദരങ്ങൾ: കല്യാണി, മൈഥിലി, ജാനകി, പരേതരായ നാരായണൻ, നാണി, നാരായണി.