കൊയിലാണ്ടി: ഊരള്ളൂർ മലോൽ കേളു നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ ചിരുതേയിക്കുട്ടി അമ്മ. മക്കൾ: വിനോദൻ, സുനിൽ, കുമാരി, ശോഭന. മരുമക്കൾ: കുട്ടികൃഷ്ണൻ, ഉണ്ണി, രമ, സബിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, നാണിയമ്മ, പരേതരായ കാർത്യായനി അമ്മ, ദാമോദരൻ.