മാവൂർ: തെങ്ങിലക്കടവ് കോളം വീട്ടിൽ കുഴിമന പരേതനായ കാർത്തികേയന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: പ്രദീപ്, സുനിൽകുമാർ (പബ്ലിക് റിലേഷൻസ് വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്), പുഷ്പലത, അജിത, ശ്രീജ. മരുമക്കൾ: ദയാനന്ദൻ ബേപ്പൂർ, ബിന്ദു.