നരിക്കുനി: വാരിക്കോട്ട് ചാത്തു (91) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗണേശൻ, മോഹൻദാസ്, ഷീന, ഷീബ. മരുമക്കൾ: പങ്കജാക്ഷൻ (പയിമ്പ്ര), അനിൽകുമാർ, (താമരശ്ശേരി), ഷീജ, ബിജി.