കോഴിക്കോട്: തൊടിയിൽ പരേതനായ സ്വാമിക്കുട്ടിയുടെ മകൻ തൊടിയിൽ രമണൻ (77) നിര്യാതനായി.ഭാര്യമാർ: പരേതയായ രാജി, ചിത്ര. മക്കൾ: ടി. രാജേഷ്, ടി. സികേഷ്, രതീഷ്, ടി. ലക്ഷ്മണൻ.മരുമക്കൾ: റാണി, ശാലിനി, ശ്രീദേവി, അയന. സഹോദരങ്ങൾ: പരേതനായ നാരായണൻ, ചന്ദ്രശേഖരൻ (എക്സ് മിലിട്ടറി), സതീഷ് ബാബു, ലക്ഷ്മി, പരേതയായ രേവതി, പരേതയായ ഗംഗ, സുമിത്ര, വള്ളി, സാവിത്രി, പരേതയായ പുഷ്പ. സഞ്ചയനം വ്യാഴാഴ്ച.