വേളം: പെരുവയലിലെ കല്ലുങ്കൽ കുഞ്ഞിരാമൻ (66) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചിരു. ഭാര്യ: ശാന്ത (എരവട്ടൂർ).
മക്കൾ: സുമേഷ് (മെഡിക്കൽ റെപ്രസന്റേറ്റിവ്, കണ്ണൂർ), സന്ധ്യ. മരുമക്കൾ: ഷാജി (തിരുവള്ളൂർ), ഷെല്ലി ദാസ് (തലശ്ശേരി).
സഹോദരങ്ങൾ: മാത, ചോയി, കണ്ണൻ, ചെക്കോട്ടി, ചിരുത, ഒതേനൻ, ചന്ദ്രിക.