എകരൂൽ: മങ്ങാട് മേലെ പെരിഞ്ചേരി ജാനു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണൻ. മക്കള്‍: സരസ്വതി, സുഭദ്ര, സുധീര്‍.മരുമക്കള്‍: ഗീത, പരേതനായ ഹര്ഷന് (അത്തോളി). സഞ്ചയനം വ്യാഴാഴ്ച.