ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്കു സമീപം കളരികോവിലകം മഠം പരേതനായ എം.വി. ശ്രീനിവാസൻ അയ്യരുടെ ഭാര്യ എ.വി. അനന്തലക്ഷ്മി (85) നിര്യാതയായി.
മക്കൾ: വാസുദേവൻ, വെങ്കിടാചലം (റിട്ട. ബി.എസ്.എൻ.എൽ), ബാലസുബ്രഹ്മണ്യൻ (സുന്ദരം ഫിനാൻസ്, എറണാകുളം), പരേതയായ ഭാഗ്യലക്ഷ്മി. മരുമക്കൾ: സുബ്രഹ്മണ്യൻ, അഖില.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ.