വാണിമേൽ: വടക്കയിൽ ചിരുത (91) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ.മക്കൾ: കണാരൻ (നിടുംപറമ്പ്), നാണു, അശോകൻ (പോസ്റ്റ്മാൻ), സുശീല. മരുമക്കൾ: നാണു ചാലിക്കടവ് (തിനൂർ), കമല, മായ, യശോദ.