ബാലുശ്ശേരി: ബ്ലോക്ക് റോഡ് പുത്തൻപുരയിൽ ഇമ്പിച്ചു ഉമ്മയ്യ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, നിർമല്ലൂർ എൽ.പി സ്കൂൾ). മകൾ: സഫിയ (റിട്ട. അർബൻ ബാങ്ക്). മരുമകൻ: പോക്കർകുട്ടി (റിട്ട. പ്രിൻസിപ്പൽ, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്).