തലയാട്: തലയാട് ടൗണിലെ ആദ്യകാല മത്സ്യക്കച്ചവടക്കാരനായിരുന്ന വടൂർക്കണ്ടി മുസ്തഫ (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: വാഹിദ്, ഫാസില, ഫസ്ന. മരുമക്കൾ: നിസാർ (വാവാട്), റഫീഖ് (ചെമ്പ്ര), റെഷ് വിൻ നുസ്രത്ത് (വയനാട്).