ചേന്ദമംഗലൂർ: ചേന്ദമംഗലൂർ കടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസൻ (83) നിര്യാതനായി. ഭാര്യ: ഉണ്ണിപ്പാത്തുമ്മ. മക്കൾ: ശിഹാബ് (ഖത്തർ), മുഷ്താഖ് (ദുബൈ), നിസാർ (ദുബൈ), സാലിമ, സൽമ, ഹസീന, ജുമൈല. മരുമക്കൾ: അബ്ദുൽ ജബ്ബാർ (കീഴുപറമ്പ്), അബ്ദുറസാഖ് (വെട്ടുപാറ), മിൻസർ മാസ്റ്റർ (പന്നിക്കോട്), അബ്ദുറഷീദ് (ഒതായി), നുസ്റത്ത്, നദ, സമീന. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുനാസർ, ആമിന, ആയിഷ, പാത്തുമ്മ, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാൻ മാസ്റ്റർ.