നാദാപുരം: തലായി കാരക്കോത്ത് താഴക്കുനി ആയിഷ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, നാസർ, മജീദ്, റസാഖ്, ഷക്കീല, കുഞ്ഞമ്മദ്, ആമിന. മരുമക്കൾ: കുഞ്ഞമ്മദ്, അബ്ദുസ്സലാം, നഫീസ, സുഹറ, സുലൈഖ, ഫാസില, ഖൗലത്ത്.