പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപടിക്കു സമീപം മണ്ടോളക്കണ്ടി കുഞ്ഞിരാമൻ നായർ (74) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: റീഷ്ണ, ദൃശ്യ. മരുമക്കൾ: പ്രസൂൺ, ഷിനോജ്. സഹോദരങ്ങൾ: രാധ, ലീല, വിജയൻ, രവീന്ദ്രൻ, അനിത.