വെള്ളിമാട്കുന്ന്: നമ്പൂരിക്കണ്ടി ഉമ്മർകോയ (63) നിര്യാതനായി. ഭാര്യ: ബുഷ്റ (തെക്കേ ചെറുക്കൽ, തലക്കുളത്തൂർ). സഹോദരങ്ങൾ: മുഹമ്മദലി, കുഞ്ഞാമിന, പരേതനായ ഉസ്മാൻ കോയ, പരേതയായ ആയിഷാബി, സുഹറ.