ബാലുശ്ശേരി: കണ്ണങ്കോട് കാളിയത്ത് അബ്ദുല്ലക്കോയ (69) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷംസുദ്ദീൻ, ശബ്ന, മുഹമ്മദ് ഷാഫി. മരുമക്കൾ: നൗഫൽ, റംഷിദ, അസ്ന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദലി.