മാവൂർ: സൗത്ത് അരയങ്കോട് തിരുമംഗലത്ത് മേത്തൽ മൂസ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: മുഹമ്മദ് നിശാൻ (മാവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി).
സഹോദരങ്ങൾ: മുഹമ്മദ് പുല്ലാളൂർ, അബ്ദുല്ലക്കുട്ടി പുല്ലാളൂർ, ആയിഷ താമരശ്ശേരി, മറിയ ചെറുവറ്റ, നഫീസ പതിനൊന്നാം മൈൽ, ആമിന പാലത്ത്, മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ. ഖബറടക്കം 9.30 ന് താത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.