കോഴിക്കോട്: തോപ്പയില്‍ നേസര്ദി ഹൗസില്‍ കെ.പി. ഹംസക്കോയ (90) നിര്യാതനായി. ഭാര്യമാര്‍: പരേതരായ കദീശബി, സൈനബി.
മക്കള്‍: ഷഫീക്ക്, മന്‍സൂര്‍, നൈസാം, നിസാര്‍, റിയാസ്, ഹാരിഫ, സെജിത, നസീമ.
മരുമക്കള്‍: എന്‍.വി.എം. കോയ, അബ്ബാസ്, താരിഖ്, സെഫൂറ, ഫൗസിയ, ഷെറീജ, റോസി, ഷബാന.