കൊടുവള്ളി: കരുവൻപൊയിൽ പാലക്കൽ പരേതനായ ആലിക്കുഞ്ഞി ഹാജിയുടെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: ഇമ്പിച്ചി പാത്തുമ്മ, കദീജ, മുഹമ്മദ്, അബ്ദുൽ കാദർ, നഫീസ, അബൂബക്കർ, സൈനബ. മരുമക്കൾ: കെ.ടി. മുഹമ്മദ് പറമ്പത്ത്കാവ്, മുഹമ്മദ് മുസ്ലിയാർ നടമ്മൽപൊയിൽ, മറിയം കിഴക്കോത്ത്, ശരീഫ കൊടുവള്ളി, ബുഷ്റ കരീറ്റിപ്പറമ്പ്, പരേതരായ അബൂബക്കർ വെള്ളച്ചാലിൽ (പറമ്പത്ത്കാവ്), മുഹമ്മദ് കണിയാരികുഴിയിൽ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചുള്ളിയാട് ജുമാ മസ്ജിദിൽ.