കോഴിക്കോട്: അരീക്കാട് ഒതയമംഗലം പറമ്പിൽ തയ്യിൽ മണിയുടെ മകൾ രോഷ്ണി (32) നിര്യാതയായി. ഭർത്താവ്: പ്രവീൺ (തിരുവനന്തപുരം). മാതാവ്: മാലതി. സഹോദരൻ: രോഹിത്.