മായനാട്: പരേതരായ തോമസ്-മറിയ ജോബ് ദമ്പതികളുടെ മകൾ കിഴക്കയിൽ പറമ്പ് തെക്കേകുളം ലളിത (66) നിര്യാതയായി. സഹോദരങ്ങൾ: പത്രോസ് മാൻസി, പരേതനായ ജോൺ, റീന മേബിൾ, ഷീല ജോയ്സി.