കോഴിക്കോട്: ചക്കുംകടവ് വായവളപ്പിൽ വി.പി. മമ്മദ് കോയ (82) നിര്യാതനായി. അയ്യങ്കാർ റോഡ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, സി.എച്ച് കൾചറൽ ഓർഗനൈസേഷൻ കോഴിക്കോട് ജില്ല സെക്രട്ടറി, എം.ഇ.എസ് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: സക്കീന, അസീസ്, റഹ്മത്ത് ഷംസുദ്ദീൻ, മൈമൂന. മരുമക്കൾ: ലത്തീഫ്, അഷ്റഫ്.