താമരശ്ശേരി: പെരുമ്പള്ളി ചെറുപ്ലാട് വാസു (65) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനീഷ്, വിജീഷ്. മരുമക്കൾ: രംജുഷ, ലാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുതുപ്പാടി കാരക്കുന്ന് പൊതുശ്മശാനത്തിൽ.