കോഴിക്കോട്: തങ്ങൾസ് റോഡ് നാലകംപറമ്പിൽ പരേതനായ കുഞ്ഞയിന്റെ ഭാര്യ അറക്കൽ ബിച്ചുമ്മ (80) നിര്യാതയായി. മക്കൾ: മുസ്തഫ, സുബൈദ, മജീദ്, ഗഫൂർ, ഹനീഫ, സലീം, ഫൈസൽ.