താനൂർ: മഠത്തിൽ റോഡിൽ തമസിക്കുന്ന പാലത്തിങ്ങൽ മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യമാർ: മറിയക്കുട്ടി, പരേതയായ കുഞ്ഞിമോൾ. മക്കൾ: ഷാഫി, ഷംസീർ, തസ്നി. മരുമകൾ: ജംഷീന.