താനൂർ: ഉണ്ണിയാൽ സ്വദേശി തിതീരത്തിന്റെ പുരക്കൽ കുഞ്ഞാവ (68) നിര്യാതനായി. ഭാര്യ: ആയിശകുട്ടി. മക്കൾ: സൈനുദ്ധീൻ, ഫാസിൽ, ഹർഷാദ്, ഷാനിസ്, അനസ്. മരുമക്കൾ: നംഷീദ, റസീന, മുബഷിറ, തസ്ലിയ.