പുല്ലൂർ: വലൂർ അബ്ദുസലാമിന്റെ ഭാര്യ ആയിശുമ്മു (55) നിര്യാതയായി. പെരിന്തല്ലൂർ പരേതനായ വെള്ളരിക്കാട്ട് കുഞ്ഞിക്കോയ-ബീക്കുട്ടി ദമ്പതികളുടെ മകളാണ്.മക്കൾ: തസ് ലീന (ഇരിങ്ങാവൂർ), മുഹ്സിന (മുത്തൂർ), റുഫ്സീന (മങ്ങാട്), മുഹമ്മദ് റസ്മൽ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ഡ്രൈവർ കല്ലിങ്ങപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ), ആസിഫ് (ദുബൈ), നബീൽ (അബൂദബി).