ഷൊർണൂർ: ചുഢുവാലത്തൂർ എസ്.ആർ.വി.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക കുളപ്പുള്ളി ഇടയൂർ പ്രസന്നകുമാരി (66) നിര്യാതയായി. പട്ടാമ്പി ഗവ. സ്കൂൾ അധ്യാപകനായിരുന്ന ഗോവിന്ദൻ കുട്ടിയുടെ ഭാര്യയാണ്.മക്കൾ: കവിത (കൊടകര പഞ്ചായത്ത് ജീവനക്കാരി), നമിത (ബാങ്ക് ഓഫ് ഇന്ത്യ, ചേലക്കര). മരുമക്കൾ: മനോജ് (ബിസിനസ്), അരവിന്ദ് ഉണ്ണി (സിവിൽ സപ്ലൈസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ